ലൈം ചിക്കൻ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്സ്
Cooking Time: 40 മിനിറ്റ്സ്
Hits   : 1082
Likes :

Preparation Method

തയാറാക്കുന്ന രീതി:
 
  • ഏകദേശം പത്തു മിനിറ്റ്  ചിക്കൻ ഉപ്പുചേര്‍ത്ത് മാരിനേറ്റ് ചെയ്യുക
  • ജീരകം, മല്ലി എന്നിവ നന്നായി  ഡ്രൈ റോസ്റ്റ് ചെയ്യുക
  • ഉള്ളി, വെളുത്തുള്ളി എന്നിവ  നന്നായി  കൊത്തിയരിയുക.
  • ഇദയം എള്ളെണ്ണ ഒഴിച്ച് ഒരു പാൻ ചൂടാക്കുക.നന്നായി  ചൂടായ ശേഷം  ചിക്കൻ അഞ്ച് ആറ്  കഷണങ്ങള്‍ അതിലേക്കിട്ട്   നന്നായി ഫ്രൈ ചെയ്യുക
  •  മറ്റൊരു പാൻ ചൂടാക്കിയശേഷം  മൂന്നു സ്പൂൺ ഇദയം എള്ളെണ്ണ ഒഴിച്ച്, സവാള, വെളുത്തുള്ളി എന്നിവ അർദ്ധസുതാര്യമാകുന്നതു വരെ വഴറ്റുക 
  • മുളകുപൊടി, പൊടിച്ച  സുഗന്ധവ്യഞ്‌ജനങ്ങള്‍,കുരുമുളക് പൊടി  എന്നിവ ചേർക്കുക, നന്നായി ഇളക്കുക.
  • ഇതിലേക്ക് നന്നായി  ഫ്രൈഡ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇട്ട്, ഒരു കുറഞ്ഞ ജ്വാലയില്‍ നന്നായി ഫ്രൈ ചെയ്ത് മാരിനേറ്റ് ചെയ്യുക.
  • സോയ സോസ്, നാരങ്ങ നീര്, മല്ലിയില എന്നിവ  ചേർക്കുക.
  • തീയില്‍ നിന്ന് എടുത്ത് ചൂടോടെ വിളമ്പുക.
Engineered By ZITIMA