ചിക്കൻ സൽന

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 4029
Likes :

Preparation Method

*ചിക്കൻ ചെറു കഷണങ്ങൾ ആക്കിയത് .
*മല്ലിപൊടി , ജീരകപ്പൊടി , കുരുമുളകുപൊടി , ഉള്ളി എന്നിവ അരയ്ക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
*അതിലേക് അരിച്ചു വെചെക്കുന്ന മിശ്രിതം ചേർത്ത് പച്ച ചുവ മാറുന്നതുവരെ വറുക്കുക.
*5 മിനിറ്റ് ചിക്കൻ വറുക്കുക.
*അതിനു ശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് , ആവിശ്യത്തിന്  വെള്ളവും ചേർത്ത് വയ്ക്കുക.
*തേങ്ങാ ചിരുകി തേങ്ങാ പാൽ എടുക്കുക.
*തേങ്ങാ പാൽ വേവുന്ന മിശ്രിതത്‍ഗിലേക് ചേർക്കുക.
*ചിക്കൻ തയാർ ആകുമ്പോൾ തീ അണയ്ക്കുക.
*രോടാ ചെറിയ കഷണങ്ങൾ ആക്കി ചിക്കൻ സൽനയുടെ മുകളിൽ വിതറുക.
*5,10 മിനിറ്റ് ആവി കയറ്റുക.
*ഈ കറി മട്ടൺ ഉപയോഗിച്ചും ചെയ്യാം.



Engineered By ZITIMA