ചിക്കൻ 500 ഗ്രാംവലിയ ഉള്ളി - 1തക്കാളി - 1കുരുമുളക് - 1കറുവാപ്പട്ട -1 കഷ്ണംഗ്രാമ്പു - 1പച്ചമുളക് - 3 എണ്ണംതൈര് - 2 ടേബിൾ സ്പൂൺഇഞ്ചി , വെളുത്തുളി പേസ്റ്റ് - 1 ടേബിൾസ്പൂൺമല്ലിപൊടി - 1 ടേബിൾസ്പൂൺമഞ്ഞൾപൊടി 1 ടേബിൾസ്പൂൺഉപ്പു - ആവിശ്യത്തിന്ഇദയം നല്ലെണ്ണ - 3 ടേബിൾസ്പൂൺ
*തൈരുമായി ചിക്കൻ യോജിപ്പിക്കുക .*വലിയ ഉള്ളി ചതുരത്തിലറിയുക,പച്ചമുളക്,തക്കാളി,മുറിക്കുക*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.അതിലേക്കു കറുവപ്പട്ട,ഗ്രബ്,കുരുമുളക് പൊടി,എന്നിവ ചേർക്കുക.*ഇതിലേക്ക് ഉള്ളി,ചേർക്കുക.*വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്,ചേർത്ത് നന്നായി വറുക്കുക,അതിനുശേഷം തക്കാളി,പച്ചമുളക്, ചേർക്കുക.*ഇതിലേക്ക് തയ്യാറാക്കി വായിച്ചിരിക്കുന്ന ചിക്കൻ,മല്ലിപൊടി,മുളകുപൊടി,മഞ്ഞൾ പൊടി,ആവശ്യത്തിന് ,ഉപ്പും,ചേർത്ത്,വയ്ക്കുക.*ഇതിലേക്ക് ആവശ്യത്തിന് ,ചൂടുവെള്ളം,ചേർത്ത് വേവിക്കുക.ചിക്കൻ വേവുമ്പോൾ തീ അണക്കുക.