ചിക്കൻ - ഉരുളൻ കിഴങ്ങ് കുറുമ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1107
Likes :

Preparation Method

  • ചിക്കൻ കഴുകി മാറ്റി വയ്ക്കുക.
  • ഉരുളൻ കിഴങ്ങു തൊലി കളഞ്ഞു വലുപ്പത്തിൽ അരിഞ്ഞു പകുതി വേവിക്കുക.
  • മല്ലിപൊടി ,ജീരകപ്പൊടി ,കുരുമുളക് ,ഒരു വലിയ ഉള്ളി പിച്ചി എന്നിവ അരച്ച് എടുക്കുക.
  • വലിയ ഉള്ളി അരിയുക.
  • തക്കാളി മുറിക്കുക .
  • തേങ്ങാ ചിരകി അരക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കറുവപ്പട്ട ,ഗ്രാമ്പു ,സ്റ്റാർ അനിസ് ,എന്നിവ ചേർക്കുക.
  • ഉള്ളിയും തക്കാളിയും ചേർക്കുക.
  • അതിൽക്കു അരച്ച മസാല ചേർത്ത് പച്ചച്ചുവ മാറുന്നവരെ വറുക്കുക .
  • ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് മൂന്നു മിനിറ്റ് വറുക്കുക.
  • ആവശ്യത്തിന് വെള്ളം ചേർക്കുക.
  • മുളക് പൊടി ,മഞ്ഞൾപൊടി ,ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക .
  • കറി വെന്തു കുറുകി കുറുമ പരുവത്തിൽ ആകുമ്പോൾ തീ അണക്കുക .
  • ഇഡലി ,ദോശ,പെറോട്ട ,പൂരി , ചൂട് ചോറ് എന്നിവയുടെ കൂടെ വിളമ്പുക .
Engineered By ZITIMA