ചിക്കൻ = 1 കിലോചെറിയ ഉള്ളി =250 ഗ്രാംതക്കാളി = 1ജീരകപ്പൊടി = 1 ടേബിൾസ്പൂൺമല്ലിപൊടി = 2 ടീസ്പൂൺതൈര് = 1പെരുംജീരകപൊടി = 1 ടേബിൾസ്പൂൺമഞ്ഞൾപൊടി = 1 ടേബിൾസ്പൂൺമുളകുപൊടി = 2 ടേബിൾസ്പൂൺ പച്ചമുളക് =3
*തൈരും ഉപ്പും ചേർത്ത ചിക്കൻ വേവിക്കുക.*ചെറിയ ഉള്ളി ചതുരത്തിൽ അറിഞ്ഞത്.*തക്കാളി നീളത്തിൽ അറിഞ്ഞത്.*ഒരു പാനിൽ 1 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.,*അതിലേയ്ക് ചെറിയ ഉള്ളി ചേർത്ത ബിൻറൗണ് നിറം ആകും വരെ വറുക്കുക.*ചൂടാകുമ്പോൾ അരച്ചെടുക്കുക.*പച്ചമുളക്ക് ചതയ്ക്കുക.*ഒരു വല്യ പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.*തക്കാളി ചേർക്കുക*ഇതിലേയ്ക്കു കറിവേപ്പില , മഞ്ഞൾപൊടി , ജീരകപ്പൊടി , മല്ലിപൊടി, മുളകുപൊടി, കുരുമുളക് ,പെരുംജീരകപൊടി എന്നിവ ചേർക്കുക.*3 മിനിറ്റ് വറുക്കുക*ഇയത്തിലേക് അരച്ച വെച്ചിരിക്കുന്ന ഉള്ളി പേസ്റ്റ് ചേർക്കുക.*വേവുന്ന ചിക്കനിലേക് ചേർക്കുക.*മസാല ചിക്കനിൽ ചേരുന്നവരെ വേവിക്കുക.*തീയണച്ചു ശേഷം വിളമ്പുക.