Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 5233 Likes :
Ingredients
ചിക്കൻകഷണം - 750 ഗ്രാം വലിയ സവാള -2 വെളുത്തുള്ളി -6 അല്ലി ഇഞ്ചി -2 കഷണം തൈര് -2 ടേബിൾസ്പൂൺ കുരുമുളക് -1/2 ടേബിൾസ്പൂൺ കറുവാപ്പട്ട -1 മുളകുപൊടി -1 ടേബിൾസ്പൂൺ കൊച്ചുള്ളി -10 തക്കാളി -1 പച്ചമുളക് -6 മല്ലിപൊടി -1 ടേബിൾസ്പൂൺ പഞ്ചസാര -2 നുള്ള് ഗ്രാമ്പു - 3 മഞ്ഞൾപൊടി -1/2 ടേബിൾസ്പൂൺ ഗരംമസാല - 1 ടേബിൾസ്പൂൺ മല്ലിയില - 1 ടേബിൾസ്പൂൺ നാരങ്ങാനീര് -1 ടേബിൾസ്പൂൺ ഉപ്പു -ആവിശ്യത്തിന് ഇദയം നല്ലെണ്ണ -5 ടേബിൾസ്പൂൺ
Preparation Method
*ഉപ്പ്, നാരങ്ങ നീര് എന്നിവ ചിക്കനിൽ പുരട്ടി 20 മിനിറ്റ് നേരത്തേയ്ക് ഫ്രിഡ്‌ജിൽ വയ്ക്കുന്നു. *ഉള്ളി , ഇനിച്ചി,വെളുത്തുള്ളി എന്നിവ കഷണങ്ങൾ ആക്കുക . *ചതുരത്തിൽ അറിഞ്ഞ ചെറിയ ഉള്ളി . *തക്കാളി അരിഞ്ഞത്. *ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. *ഇഞ്ചി,സവാള ,വെളുത്തുള്ളി,പച്ചമുളക് എന്നിവ വറുക്കുക. *അതിനു ശേഷം ഇവയെല്ലാം കുഴമ്പ് രൂപത്തിൽ ആക്കുക. *ഈ മസാലകൾ തൈരുമായി യോജിപ്പിക്കുക. *വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. *അതിലേക് കവപെട്ട, ഗ്രാമ്പു,കുരുമുളക്ക് ചേർത്തു വറുക്കുക. *തൈര് കലർന്ന മിശ്രിതം ഇതിലേക്കു ചേർക്കുക. *ഇതിലേയ്ക്ക് മഞ്ഞൾപൊടി ,പഞ്ചസാര ,മല്ലിപൊടി എന്നിവ ചേർത്തു 2 മിനിറ്റ് വറുക്കുക. *ശേഷം ചിക്കൻ കഷണങ്ങൾ ഇടുക. *ആവിശ്യത്തിന് ചൂടുവെള്ളം ചേർത്തു ചെറുതീയിൽ വേവിക്കുക . *വേറൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിച്ച അറിഞ്ഞു വെച്ച കൊച്ചുള്ളി,ഗരം മസാല എന്നിവ ബ്രൗൺ നിറം ആകും വരെ വറുക്കുക. *തീ അണയ്ക്കുക . *ഇതിലേക്കു വറുത്ത മസാല , തക്കാളി കഷണങ്ങൾ ,മല്ലിയില ചിക്കൻ മസാല എന്നിവ വിതറുക. *ശേഷം വിളമ്പുക.