ചിക്കൻ 65

Spread The Taste
Serves
5
Preparation Time: മൂന്നു മണിക്കൂർ 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2014
Likes :

Preparation Method

തൈര് .ഉപ്പ് .മുളക്  പൊടി ,ഗരം മസാല  പൊടി ,ചുവന്ന കളർ പൊടി ,നാരങ്ങാ നീര് ,ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് എന്നിവ ചിക്കനിൽ പുരട്ടി മൂന്ന് മണിക്കൂർ വയ്ക്കുക.
ഒരു ഫ്രയിങ് പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക,അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ചേർത്ത് വറുക്കുക .
ചൂടോടെ വിളമ്പുക.
Engineered By ZITIMA