ബട്ടർ ചിക്കൻ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1339
Likes :

Preparation Method

  • ചിക്കൻ തൈര്‌ ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക.
  •  തക്കാളിയും ഷാലറ്റും ചേറ്ത്ത് അരയ്ക്കുക.
  • അല്പം വെണ്ണ ഇട്ട് ഒരു പാൻ ചൂടാക്കുക. അതില്‍ വെണ്ണ  ചെറുതായി ഉരുകുന്നത് ആരംഭിക്കുമ്പോൾ  ഷാലറ്റ്-തക്കാളി പേസ്റ്റ് ഇട്ട് വഴറ്റുക
  • മുളകുപൊടി, ചുവന്നനിറം നല്‍കുന്നപൊടി, മല്ലിപ്പൊടി എന്നിവ ഒരുമിച്ചു ചേര്‍ത്ത് നല്ല മണം വരുന്നതുവരെ ഇളക്കുക.
  • ആവശ്യമെങ്കിൽ വെള്ളം ചേർക്കുക.
  • ചിക്കൻ കഷണങ്ങൾ ചേർക്കുക ഉപ്പ് ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്യുക
  • ചിക്കൻ നന്നായി ഫ്രൈ ആയ ശേഷം   മസാല കട്ടിയാകുകയും ചെയ്യുമ്പോള്‍ തീയില്‍  നിന്ന് നീക്കം ചെയ്യുക, ചൂടോടെ വിളമ്പുക.
Engineered By ZITIMA