റിച്ച ഫ്രൂട്ട് കേക്ക്

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1526
Likes :

Preparation Method

ബേക്കിംഗ് പൗഡറും മൈദയും  അരിച്ചെടുക്കുക .

ഉണങ്ങിയ പഴങ്ങളെല്ലാം അരിഞ്ഞെടുക്കുക .
ഉണങ്ങിയ പഴങ്ങൾ ,വാനില എസ്സൻസ് , മൈദ ,ബേക്കിംഗ് പൌഡർ ,കരിച്ച പഞ്ചസാര ഇവയെല്ലാം യോജിപ്പിച്ചെടുക്കുക .
ബട്ടറും പഞ്ചസാരയും കലർത്തുക .
മുട്ട പൊട്ടിക്കുക ,മുട്ടയുടെ വെള്ളയും മഞ്ഞയും വേറെയാക്കി നന്നായി അടിച്ചെടുക്കുക .
ബട്ടറിലേക്കു അടിച്ചു വെച്ചിരിക്കുന്ന മുട്ട അൽപ്പാൽപ്പമായി ചേർക്കുക .പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക .
 തുടർച്ചയായി ഇളക്കികൊണ്ടു ഇരിക്കുക .
ബേക്കിംഗ് ട്രെയിൽ  ബട്ടർ തടവുക . മൈദ  തൂവിയ ശേഷം  ട്രേ ചുഴറ്റുക .അപ്പോൾ അത് തനിയെ പടർന്നുകൊള്ളും .
തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം  ട്രേയിലേക്കു ഇടുക .ശേഷം ട്രേയിൽ തട്ടി കൊടുക്കുക ,അപ്പോൾ അവ സമമായി പരന്നുവരും.
ബേക്കിംഗ് ട്രേ ഓവനിലേക്കു  വെച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്തു എടുക്കുക .
അപ്പോൾ കേക്ക്  തയ്യാറാകും .
ശേഷം ഓവനിൽ നിന്നെടുത്തു തണുക്കാൻ മാറ്റി വെയ്ക്കുക .
  ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്തു വിളമ്പാം .
Engineered By ZITIMA