പ്ലെയിൻ കേക്ക്

Spread The Taste
Serves
Preparation Time: 5 മിനിറ്റ്
Cooking Time: 30 മുതൽ 40 മിനിറ്റ്
Hits   : 1391
Likes :

Preparation Method

  •      ഓവൻ 180 ഡിഗ്രിയിൽ ചൂടാക്കി ഇടുക 
  • മൈദയും,ബേക്കിംഗ് പൗഡറും ഇടഞ്ഞു വയ്ക്കുക 
  • മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വെവ്വേറെ മാറ്റുക 
  • മുട്ടയുടെ മഞ്ഞ കരുവും  വെള്ളയും ഇലക്ട്രിക്ക് ബ്ലെൻഡറിൽ വേറെ ആയി അടിച്ചു എടുക്കുക 
  • പഞ്ചസാര പൊടിക്കുക 
  • പഞ്ചസാര ഒരു പാത്രത്തിൽ എടുക്കുക. അതിലേക്കു മുട്ടയുടെ മഞ്ഞ ഒഴിച്ച് നന്നായി അടിച്ചു ചേർക്കുക 
  • വെണ്ണ ചേർത്ത് ഒരു തടി തവി കൊണ്ട് ഇളക്കുക 
  • ഇതിലേക്ക് മൈദയ്റ്റും, ബേക്കിംഗ് പൗഡറും ചേർത്ത് ബദാം എസ്സെൻസ്, ഉപ്പു, നാരങ്ങാ നീര്,മുട്ട വെക്ക ഇവ ചേർത്ത് നന്നായി ഇളക്കി എടുക്കുക 
  • ബേക്കിംഗ് ചെയ്യുന്ന പാത്രത്തിൽ വെണ്ണ പുരട്ടിയ ശേഷം മിശ്രിതം സ്പൂൺ കൊണ്ട് ഒഴിച്ച് നിരത്തുക.
  • പാത്രം സ്പൂൺ കൊണ്ട് തട്ടി കൊടുക്കുമ്പോൾ നന്നായി എല്ലാടവും നിരന്നു കിട്ടും
  • നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിലേക്കു 30 മുതൽ 40 മിനിറ്റ് വരെ വയ്ക്കുക 
  • കേക്ക് വെന്ത ശേഷം വെളിയിൽ എടുത്തു തണുപ്പിക്കുക 
  • ആവശ്യാനുസൃതം കഷണങ്ങളായി മുറിച്ചു ഉപയോഗിക്കാം 
Engineered By ZITIMA