നട്ട് കേക്ക്

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: 30-40 മിനുട്ടുകൾ
Hits   : 1676
Likes :

Preparation Method

ഓവൻ 180 ͦᶠ ചൂടാക്കിഇടുക മൈദയുംബേക്കിംഗ്സോഡയുംഒരുമിച്ചുഇടഞ്ഞുഎടുക്കുക മുട്ടപൊട്ടിച്ചുമഞ്ഞകരുവേറെയായിമാറ്റുക പഞ്ചസാരപൊടിക്കുക അല്പംവലിയപാത്രത്തിൽമൈദാ, ബേക്കിംഗ്സോഡാ,ഉപ്പു, വാനിലഎസ്സെൻസ്എന്നിവചേർത്ത്ഇളക്കുക മഞ്ഞക്കരുവുംപഞ്ചസാരയുംഇലക്ട്രിക്ക്ബ്ലെൻഡറിൽയോജിപ്പിക്കുക ഇതിലേക്ക്വെണ്ണചേർത്ത്ഒരുതടിതവികൊണ്ട്ഇളക്കുക മിശ്രിതംമൈദയിലേക്കുഒഴിക്കുക ഇതിലേക്ക്മുട്ടയുടെവെള്ളചേർക്കുക ബദാംപരിപ്പും,കശുവണ്ടിയുംചേർത്ത്മിശ്രിതംനന്നായിഇളക്കുക ബേക്കിംഗ്ചെയ്യാൻഉപയോഗിക്കുന്നപാത്രത്തിൽവെണ്ണ തടവുകമൈദാപൊടിപാത്രത്തിൽ വിതറുക   പാത്രത്തിന്റെ  മുക്കാൽ ഭാഗം മിശ്രിതം നിറയ്ക്കുക ചൂടാക്കി വച്ചിരിക്കുന്ന ഓവനിലേക്കു   30-40 മിനുട്ടുകൾ  വയ്ക്കുക  തണുത്ത  ശേഷം  കഷണങ്ങളാക്കി  മുറിച്ചു  ഉപയോഗിക്കുക . 

Engineered By ZITIMA