ചോക്ലേറ്റ് കേക്ക്

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1359
Likes :

Preparation Method

  • ഓവൻ 375° നേരത്തെ ചൂടാക്കി ഇടുക 
  • മൈദാ, ബേക്കിംഗ് പൌഡർ, കൊക്കോ പൊടി എന്നിവ ചേർത്ത് ഇടഞ്ഞു എടുക്കുക 
  • വെണ്ണയും പഞ്ചസാരയും ചേർത്ത് അടിച്ചു എടുക്കുക
  • ഇതിലേക്ക് ഇടഞ്ഞു വച്ചിരിക്കുന്ന പൊടി ചേർത്ത് ഇളക്കുക 
  • ബെക്  ചെയ്യുന്ന പാത്രത്തി വെണ്ണ തടവുക 
  • കേക്ക് മിശ്രിതം ഈ പാത്രത്തിലേക്ക് ഒഴിച്ച് നിരത്തുക 
  • ഈ പാത്രം നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിലേക്കു 40 മിനിറ്റ് നേരം വയ്ക്കുക 
  • വെന്ത ശേഷം ഓവനിൽ നിന്നും മാറ്റുക 
  • തണുക്കാൻ വയ്ക്കുക 
  • ആവശ്യാനുസരണം മുറിച്ചു ചെറിയ കഷണങ്ങൾ ആക്കി ഉപയോഗിക്കുക 
 
 
 
 
 
 
Engineered By ZITIMA