വെജിറ്റബിൾ ബിരിയാണി

Spread The Taste
Serves
4 perkku
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2595
Likes :

Preparation Method

  • അരി പത്തു മിനിറ്റ് കുതിർത്തു വച്ച ശേഷം ഊറ്റി വയ്ക്കുക 
  • കാരറ്റ് ,ബീൻസ് ഇവ ചെറിയതായി അരിഞ്ഞു വയ്ക്കുക  
  • ഉള്ളി നീളത്തിൽ അരിയുക 
  • തേങ്ങാ തിരുമ്മി പാൽ എടുക്കുക 
  • പച്ചമുളക്,പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ അരച്ചു പേസ്റ്റ് ആകുക 
  • ചുവടു കട്ടിയുള്ള പാത്രം വച്ച് ചൂടാക്കി നെയ്യും, നല്ലെണ്ണയും ഒഴിക്കുക 
  • ഉള്ളി വഴറ്റുക 
  • പുതിന ഇലയും, മല്ലി ഇലയും വഴറ്റുക 
  • ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന മസാല ഇട്ടു പച്ച മനം പോകും വരെ വഴറ്റുക 
  • അരിഞ്ഞു വച്ചിരിക്കുന്ന കഷണങ്ങൾ,പട്ടാണി ഇവ 5 മിന്റ് വഴറ്റി എടുക്കുക 
  • ഇതിലേക്ക് അരി ചേർത്ത് ചെറിയ  തീയിൽ മൂന്ന് മിനിറ്റ് വറക്കുക 
  • 2 കപ്പ് വെള്ളവും 2 കപ്പ് തേങ്ങാ പാലും ചേർത്ത് അറിയിലേക്കു ഒഴിക്കുക 
  • മഞ്ഞൾ പൊടി, ഉപ്പു ഇവ ചേർത്ത് പാത്രം മൂടി വയ്ക്കുക 
  • ചോറ് പാകത്തിന്  വെന്ത ശേഷം, ചൂടോടെ റൈത്ത കൂട്ടി വിളമ്പുക 

Choose Your Favorite Biryani Recipes

Engineered By ZITIMA