സോയ ബിരിയാണി

Spread The Taste
Serves
4 perkku
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 720
Likes :

Preparation Method

  • അരി ഉപ്പിട്ട് വെന്ത ശേഷം  ചൂട് മാറാൻ വയ്ക്കുക 
  • വെള്ളം തിളപ്പിച്ച് സോയ അതിൽ അഞ്ചു മിനിറ്റ് ഇട്ടു വയ്ക്കുക 
  • സോയ തണുത്ത വള്ളത്തിൽ കഴുകിയ ശേഷം പിഴിഞ്ഞ് മാറ്റുക 
  • സവാള നീളത്തിൽ അറിഞ്ഞു വയ്ക്കുക 
  • തക്കാളി ഖനം കുറച്ചു അരിയുക
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
  • കറുവപ്പട്ട ,ഗ്രാമ്പു, ഏലക്ക ഇവ ചൂടാക്കുക 
  • ഉള്ളി, പച്ചമുളക്, തക്കാളി ഇവ 3 മിനിറ്റ് വഴറ്റി എടുക്കുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,മുളകുപൊടി,മല്ലി ഇല, പുടിനെ ഇല, മല്ലി പൊടി,മഞ്ഞൾ പൊടി ഇട്ടു മൂന്ന് മിനിറ്റ് വീണ്ടും വഴറ്റുക 
  • ഇതിലേക്ക് സോയ കഷണങ്ങളും അല്പം നെയ്യും ചേർത്ത് ഇളക്കുക 
  • ചെറിയ തീയിൽ വച്ച് വേകിച്ചു എടുക്കുക 
  • ആവശ്യത്തിന് ചൂടോടെ ഉപയോഗിക്കാവുന്നതാണ് 

Choose Your Favorite Biryani Recipes

Engineered By ZITIMA