cauliflower അമരപ്പയർ ബിരിയാണി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 813
Likes :

Preparation Method

  • കേയൂളിഫ്ലവർ ചെറിയ കഷണങ്ങൾ ആക്കി മുറിക്കുക 
  • വെള്ളം തിളപ്പിച്ച ശേഷം മുറിച്ചു വച്ചിരിക്കുന്ന കഷണങ്ങൾ 5 മിനിറ്റ് മുക്കി വയ്ക്കുക 
  • വെള്ളം ഊറ്റി മാറ്റിവയ്ക്കുക 
  • അമരക്കയും കേയൂളിഫ്ലവറും വേകിക്കുക 
  • ഉള്ളി നീളത്തിൽ അരിയുക
  • പച്ചമുളക് കീറി വയ്ക്കുക 
  • തക്കാളി 6 കഷ്ണം ആക്കി മുറിച്ചു വയ്ക്കുക 
  • ഒരു ചുവടു കട്ടിയുള്ള പാത്രം വച്ച് ഇദയം നല്ലെണ്ണ ഒഴിച്ച്  ചൂടാക്കുക 
  • ഇതിലേക്ക് കറുവ ഇല ചേർക്കുക 
  • ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ വഴറ്റുക 
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,മല്ലി ഇല,ഒരു ടേബിൾസ്പൂൺ പുതിന ഇല ഇവ ചേർത്ത് ഇളക്കുക 
  • 2 കപ്പ് വെള്ളം, തേങ്ങാ പാൽ എന്നിവ ചേർത്ത് ഇളക്കുക 
  • ഉപ്പു ചേർത്ത് തിളപ്പിക്കുക 
  • ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി,ഗരം മസാല എന്നിവ ചേർക്കുക 
  • ഇതിലേക്ക് അരി ചേർത്ത് ചെറിയ തീയിൽ വച്ച് അടച്ചു പത്തു  മിനിറ്റ്  വേകിക്കുക 
  • അതിനു ശേഷം നെയ്യ് ഒഴിച്ച്,മല്ലി ഇല, പുതിന ഇല എന്നിവ ചേർക്കുക 
  • ശ്രദ്ദിച്ചു  ഇളക്കി തീയിൽ നിന്നും മാറ്റി വയ്ക്കുക 
  • ശേഷം ഉപയോഗിക്കുക 

Choose Your Favorite Biryani Recipes

Engineered By ZITIMA