ഉരുളൻകിഴങ്ങു മട്ടൻ ബിരിയാണി

Spread The Taste
Serves
8
Preparation Time: 40 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 892
Likes :

Preparation Method

  • മഞ്ഞൾ പൊടി  ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ് എന്നിവ ചേർത്ത് മട്ടൻ കുക്കറിൽ വേവിക്കുക.
  • ഇഞ്ചി ,വെളുത്തുള്ളി ,മല്ലിയില ,പച്ചമുളക് ,കുറച്ചു വെള്ളം ചേർത്ത് അരച്ച് വയ്ക്കുക.
  • ഉള്ളി നീളത്തിൽ അരിഞ്ഞു വയ്ക്കുക.
  • ഉരുളൻ കിഴങ്ങ് വലുപ്പത്തിൽ അരിയുക.
  • ജീരകം ,ബിരിയാണി ഇല ,ഗ്രാമ്പു ,കറുവപ്പട്ട രണ്ടു ഏലക്ക എന്നിവ ചേർത്ത് അരി പകുതി വേവിക്കുക.
  • വെള്ളം കളഞ്ഞു വയ്ക്കുക .
  • ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഉള്ളി ചേർക്കുക .
  • ഉരുളൻ കിഴങ്ങു കഷ്ണം കൂടി ചേർത്ത് നന്നായി വറുക്കുക.
  • അതിലേക്കു അരച്ച് വച്ച മസാല ,മല്ലിപൊടി ,ഗരം മസാല പൊടി ,തൈര് ,ഉപ്പ് എന്നിവ ഇടുക .
  • നന്നായി ഇളക്കുക .
  • നാരങ്ങാ പിഴിഞ്ഞ് അതിലേക്കു ചേർക്കുക.
  • ശേഷം പകുതി വേവിച്ച അരി ,വേവിച്ചു വച്ച മട്ടൻ ,പുതിനയില ,തൈര്  എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.(ആവശ്യത്തിന് വെള്ളം കൂടി ചേർക്കുക.).
  • അടച്ചു വയ്ക്കുക .
  • ഒരു പാത്രത്തിൽ വെള്ളം നിറച്ചു അടപ്പിന് മുകളിൽ വച്ച് 20  മിനിറ്റ് വേവിക്കുക.
  • തീ അണച്ച് വിളമ്പുക .

Choose Your Favorite Biryani Recipes

Engineered By ZITIMA