മട്ടൺ ബിരിയാണി

Spread The Taste
Serves
5
Preparation Time: 45 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1924
Likes :

Preparation Method

  • ആട്ടിറച്ചി മഞ്ഞൾ ചേർത്ത് പ്രഷർ കുക്കറിൽ വേകിക്കുക 
  • ബസ്മതി അരി 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തി ശേഷം ഊറ്റി മാറ്റി വക്കുക
  • ഉള്ളി നീളത്തിൽ അരിയുക
  • പച്ചമുളക് നീളത്തിൽ കീറി വയ്ക്കുക 
  • തക്കാളി 6 കഷ്ണം ആക്കി മുറിക്കുക 
  • ച്ചുടാക്കിയ പ്രഷർ പാനിലേക്കു നല്ലെണ്ണ ഒഴിക്കുക
  • അതിലേക്കു കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക,കറുവ ഇല എവേ വഴറ്റുക 
  • ഉള്ളി, പച്ചമുളക് ഇട്ടു വഴറ്റി എടുക്കുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക 
  • ഇതിലേക്ക് മല്ലി ഇല, പുതിന ഇല, മുളക് പൊടി തക്കാളി എന്നിവ ചേർക്കുക 
  • ഇതിലേക്ക് വെന്തു വച്ചിരിക്കുന്ന ആട്ടിറച്ചി ഇട്ടു വറത്തു എടുക്കുക 
  • തേങ്ങാ പാൽ, ഉപ്പു, മഞ്ഞൾ പൊടി ചേർത്ത് തിളപ്പിക്കുക 
  • നന്നായി തിളച്ച മിശ്രിതത്തിലേക്ക് അരി ചേർക്കുക 
  • കുക്കർ അടച്ചു ശേഷം വേകിക്കുക
  • കുക്കർ തുറന്ന ശേഷം അല്പം നെയ്യ് ചേർത്ത് വിളമ്പുക 
  • vent

Choose Your Favorite Biryani Recipes

Engineered By ZITIMA