മസാല ചായ

Spread The Taste
Serves
6
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1397
Likes :

Preparation Method

  • ഇഞ്ചി ചതച്ചു എടുക്കുക .
  • ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക.
  • അതിലേക്കു ഏലക്ക ,ഗ്രാമ്പു ,ചായ ഇല ,കറുവപ്പട്ട ,ഇഞ്ചി എന്നിവ ചേർത്ത് അടച്ചു വയ്ക്കുക.
  • അഞ്ച് മിനിറ്റ് തിളപ്പിക്കുക.
  • പാൽ ,പഞ്ചസാര എന്നിവ ചേർത്ത് അരിച്ചു എടുത്തു ചൂടോടെ വിളമ്പുക . 

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA