ജലജീര

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 709
Likes :

Preparation Method

  • പുതിന ഇല ,പുളി ,ജീരകം,പെരുംജീരകം,കുരുമുളകു, മാങ്ങാപ്പൊടി,ഉപ്പു,കായം ഇവ അല്പം വെള്ളം ചേർത്ത് അരച്ചു എടുക്കുക 
  • ഈ മിശ്രിതം അരിച്ചു എടുക്കുക
  • ഇതിലേക്ക് 3 കപ്പ് വെള്ളം ഒഴിച്ച് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുക 
  • ജാഠ് മസാലയും ബൂന്ദിയും വച്ച് അലങ്കരിക്കുക
  • തണുപ്പിച്ചു പാനീയം ഉപയോഗിക്കുക

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA