ചുക്ക് മല്ലി പാനീയം

Spread The Taste
Serves
2
Preparation Time: 2 മിനുട്സ്
Cooking Time: 2 മിനിറ്റ്
Hits   : 1661
Likes :

Preparation Method

  • കുരുമുളകും മല്ലിയും നന്നായി പൊടിച്ചു എടുക്കുക.ഇഞ്ചി ചതച്ചു എടുക്കുക 
  • ഒരു പാത്രത്തിൽ വെള്ളം വച്ച് അതിലേക്കു മല്ലി,കുരുമുളക് ,ഇഞ്ചി, ചുക്ക് പൊടി ഇവ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക 
  • അടുപ്പിൽ നിന്നും മാറ്റി അരിച്ചു എടുക്കുക 
  • പനംചക്കര ചേർത്ത് ചൂടോടു കുടിക്കുക 
  • ശർക്കര ഉപയോഗിക്കുമ്പോൾ പൊടിച്ചു ചേർത്ത് ഉപയോഗിക്കുക 

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA