മസാല സംഭാരം

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1004
Likes :

Preparation Method

  • തൈര് നന്നായി ഉടച്ചു മോര് ആക്കി മാറ്റിവയ്ക്കുക 
  • ഇഞ്ചി, മല്ലി ഇല,പച്ചമുളക്, കറിവേപ്പില ചേർത്ത് ഒരുമിച്ചു അരച്ച് എടുക്കുക
  • രണ്ടു കപ്പ് വെള്ളം ഈ മിശ്രിതത്തിലേക്ക് ഒഴിക്കുക 
  • ഉപ്പു ആവശ്യത്തിന് ചേർക്കുക 
  • ഇതിലേക്ക് മോര് ചേർത്ത് നന്നായി ഇളക്കുക 
  • ചൂടാക്കിയ ഒരു പാനിലേക്കു ഇദയം നല്ലെണ്ണ, കടുക്‌, ജീരകം ചേർത്ത് താളിച്ചു മാറ്റിയ ശേഷം അതിലേക്കു മോര് ചേർത്ത് വിളമ്പുക 

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA