ഫിൽറ്റർ കാപ്പി

Spread The Taste
Serves
അഞ്ചു പേർക്ക്
Preparation Time: പത്തു മിനിറ്റ്
Cooking Time: അഞ്ചു മിനിറ്റ്
Hits   : 1128
Likes :

Preparation Method

  • ആറ്‌ ടീസ്പൂൺ കാപ്പി പൊടി ഫിൽറ്റർ പാത്രത്തിന്റെ മുകളിലത്തെ തട്ടിൽ വച്ച് അടച്ച ശേഷം താഴത്തെ പാത്രത്തിൽ ചേർത്ത് വയ്ക്കുക.
  • തിളപ്പിച്ച വെള്ളം കാപ്പി പൊടിയുടെ മുകളിലേക്കു ഒഴിച്ച് അല്പസമയം വയ്ക്കുക
  • കാപ്പിയുടെ സത്തു താഴെ ഉള്ള പാത്രത്തിൽ ശേഖരിക്കുക 
  • കാപ്പിയുടെ സത്ത മാറ്റി വച്ചതിനു ശേഷം കാപ്പിപൊടിയുടെ മുകളിലേക്കു തിളപ്പിച്ച വെള്ളം ഒഴിക്കുക.
  • പാൽ തിളപ്പിച്ച ശേഷം ആവശ്യാനുസരണം കാപ്പി സത്തയും, പഞ്ചസാരയും ചേർത്ത് ചൂടോടെ കുടിക്കുക  

You Might Also Like

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA