ചുവന്ന മുളക് ചിക്കൻ സോസ്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1354
Likes :

Preparation Method

  • ചിക്കൻ കഷ്ണമാക്കി വയ്ക്കുക.
  • ഒരു കട്ടിയുള്ള പാത്രത്തിൽ മുളക് പൊടി ,ഒരു ടേബിൾ സ്പൂൺ തൈമീ ചെടി ,ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക.
  • ഈ മിശ്രിതത്തിലേക്കു ചിക്കൻ ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.
  • വേറൊരു പാത്രത്തിൽ ചുവന്ന മുളക് സോസ് ,തൈമീ ചെടി ,മുളക് പൊടി ,കുരുമുളക് പൊടി ,ഇദയം നല്ലെണ്ണ  ഒരു ടേബിൾ സ്പൂൺ വെണ്ണ എന്നിവ ചേർക്കുക.
  • പുരട്ടി വച്ച ചിക്കൻ കഷ്ണങ്ങൾ ഈ മസാലയിലേക്കു ചേർത്ത് അര മണിക്കൂർ പുരട്ടി വയ്ക്കുക.
  • ബേക്കിംഗ് ട്രേയിലേക്കു വെണ്ണ പുരട്ടി വയ്ക്കുക .
  • ഓവൻ ചൂടാക്കുക.
  • അതിലേക്കു  ബേക്കിംഗ് ട്രേ വച്ച്  20 -25  മിനിറ്റ് വയ്ക്കുക.
  • ചൂടോടെ വിളമ്പുക .

You Might Also Like

Choose Your Favorite Baked Recipes

  • ചുവന്ന മുളക് ചിക്കൻ സോസ്

    View Recipe
Engineered By ZITIMA